Home Gas Stove Repair & Pipeline Serviceവീട്ടിൽ വന്ന് ഗ്യാസ് സ്റ്റൗ റിപ്പയർ & പൈപ്പ് ലൈൻ സർവീസ്.

10+10+
Years in Keralaവർഷത്തെ പരിചയം
We come to your home in Trivandrum, Ernakulam, Kollam and Thodupuzha to repair your gas stove and fit kitchen gas pipelines.തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൊടുപുഴ — വീട്ടിൽ വന്ന് ഗ്യാസ് സ്റ്റൗ റിപ്പയർ, കിച്ചൻ ഗ്യാസ് പൈപ്പ് ലൈൻ.
Regional Service Centersപ്രാദേശിക സർവീസ് കേന്ദ്രങ്ങൾ
Stove, Regulator, Tube & Pipelineസ്റ്റൗ, റെഗുലേറ്റർ, ട്യൂബ്, പൈപ്പ് ലൈൻ
Professional home service for all your kitchen gas requirements.നിങ്ങളുടെ അടുക്കളയിലെ ഗ്യാസ് സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും.
Gas Stove & Burner Repairഗ്യാസ് സ്റ്റൗ & ബർണർ റിപ്പയർ
- Stove burner repair near youസ്റ്റൗ ബർണർ റിപ്പയർ
- Gas cooker, hob & cooktop serviceഗ്യാസ് കുക്കർ / ഹോബ് സർവീസ്
- Burner cleaning & block removalബർണർ ക്ലീനിംഗ്
- Leak check at the stoveസ്റ്റൗവിലെ ലീക്ക് ചെക്ക്
- Auto-ignition repairഓട്ടോ ഇഗ്നിഷൻ റിപ്പയർ
Pipeline Installationപൈപ്പ് ലൈൻ ഇൻസ്റ്റാളേഷൻ
- Copper & Steel pipe setupsകോപ്പർ, സ്റ്റീൽ പൈപ്പ് ലൈനുകൾ
- Regulator repair & replacementറെഗുലേറ്റർ റിപ്പയർ
- Rubber tube / LPG hose changeറബ്ബർ ട്യൂബ് / ഹോസ് മാറ്റൽ
- Apartment central grid systemsഅപ്പാർട്ട്മെന്റ് ഗ്രിഡ് സിസ്റ്റം
- Pipeline leak repair & re-routingപൈപ്പ് ലൈൻ ലീക്ക് റിപ്പയർ, മാറ്റി സ്ഥാപിക്കൽ
Commercial Kitchensഹോട്ടൽ & റെസ്റ്റോറന്റ്
- High-pressure burner repairഹൈ പ്രഷർ ബർണർ റിപ്പയർ
- Hotel pipeline maintenanceഹോട്ടൽ പൈപ്പ് ലൈൻ മെയിന്റനൻസ്
- Annual Maintenance Contracts (AMC)AMC കോൺട്രാക്ടുകൾ
Our Service Protocolഞങ്ങളുടെ സേവന രീതി
Bookingബുക്കിംഗ്
Call or WhatsApp us with your location and issue.നിങ്ങളുടെ സ്ഥലവും തകരാറും വ്യക്തമാക്കി വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യുക.
On-site Quoteസൈറ്റിൽ നിരക്ക്
Technician visits, diagnoses the issue, and gives a clear quote before any repair.ടെക്നീഷ്യൻ നിങ്ങളുടെ വീട് സന്ദർശിച്ച് തകരാർ പരിശോധിച്ച് റിപ്പയറിന് മുമ്പ് കൃത്യമായ നിരക്ക് വ്യക്തമാക്കുന്നു.
Fast Repairവേഗത്തിലുള്ള റിപ്പയർ
Immediate on-site repair done efficiently and cleanly.തകരാറുകൾ വേഗത്തിലും വൃത്തിയായും ഉടൻ തന്നെ പരിഹരിക്കുന്നു.
Safety Check & Warrantyസുരക്ഷാ പരിശോധനയും വാറൻ്റിയും
Post-service leak testing. Backed by our 30-day warranty.സർവീസിന് ശേഷം ഗ്യാസ് ചോർച്ച പരിശോധിക്കുന്നു. കൂടാതെ 30 ദിവസത്തെ സർവീസ് വാറൻ്റിയും നൽകുന്നു.
Why Professional Home Service Mattersഎന്തുകൊണ്ട് പ്രൊഫഷണൽ ഹോം സർവീസ്?
Same Day Serviceഒരേ ദിവസം തന്നെ സർവീസ്
We come to the house for stove, hob and burner repair. Call for a home visit.തിങ്കൾ മുതൽ ശനി വരെ വീട്ടിൽ വന്ന് സ്റ്റൗ, ഹോബ്, ബർണർ, റെഗുലേറ്റർ, ട്യൂബ്, പൈപ്പ് ലൈൻ.
All Brands Expertiseഎല്ലാ ബ്രാൻഡുകളിലും വൈദഗ്ധ്യം
Skilled in Preethi, Butterfly, Pigeon, Prestige, Glen, Faber, and International models.പ്രീതി, ബട്ടർഫ്ലൈ, പീജിയൻ, പ്രസ്റ്റീജ്, ഫേബർ തുടങ്ങി എല്ലാ മോഡലുകളിലും പരിചയസമ്പന്നരായ ടെക്നീഷ്യൻമാർ.
Fixed Pricingകൃത്യമായ നിരക്കുകൾ
Transparent rates for inspection and spare parts. No hidden overheads.പരിശോധനയ്ക്കും സ്പെയർ പാർട്സുകൾക്കും വിശ്വസനീയമായ നിരക്കുകൾ. ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ല.
Common Issues We Fix:ഞങ്ങൾ പരിഹരിക്കുന്ന പ്രധാന തകരാറുകൾ:
- Low flame or yellow flame issuesകുറഞ്ഞ കത്തുന്ന ജ്വാല അല്ലെങ്കിൽ മഞ്ഞ ജ്വാല
- Gas smell from the stove or rubber tubeസ്റ്റൗവിലോ റബ്ബർ ട്യൂബിലോ ഗ്യാസ് മണം
- Knob Jammed or Ignition Failureനോബ് ജാമായത് അല്ലെങ്കിൽ കത്തിക്കാൻ കഴിയാത്തത്
- Regulator leak or rubber tube / LPG hose changeറെഗുലേറ്റർ ലീക്ക് അല്ലെങ്കിൽ റബ്ബർ ട്യൂബ് മാറ്റൽ
- New stove or hob to fit in the kitchen slabപുതിയ സ്റ്റൗ / ഹോബ് സ്ലാബിൽ ഫിറ്റ് ചെയ്യൽ
Client Trustവിശ്വാസ്യത
Discover why homeowners and businesses across Kerala rely on JS Gas Stove Service & Gas Pipeline Works for their stove and pipeline service needs.കേരളത്തിലുടനീളമുള്ള ഉപഭോക്താക്കൾ ഗ്യാസ് സ്റ്റൗ, പൈപ്പ് ലൈൻ ആവശ്യങ്ങൾക്കായി ജെഎസ് ഗ്യാസ് സ്റ്റൗ സർവീസ് & ഗ്യാസ് പൈപ്പ് ലൈൻ വർക്ക്സിനെ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടെന്ന് കാണുക.
JS Gas Stove Service & Gas Pipeline Worksജെഎസ് ഗ്യാസ് സ്റ്റൗ സർവീസ് & ഗ്യാസ് പൈപ്പ് ലൈൻ വർക്ക്സ്
Google Profileഗൂഗിൾ പ്രൊഫൈൽ
Frequently Asked Questions പതിവായുള്ള ചോദ്യങ്ങൾ
Do you offer same-day home service gas stove repair?ഒരേ ദിവസം തന്നെ ഗ്യാസ് സ്റ്റൗ റിപ്പയർ ചെയ്തു തരുമോ?
Yes. Home visit for gas stove, hob and burner repair across Kerala. Call in the morning or noon for the fastest visit. We do not give a fixed arrival time.ഉണ്ട്. വീട്ടിൽ വന്ന് ഗ്യാസ് സ്റ്റൗ, ഹോബ്, ബർണർ റിപ്പയർ. വേഗം എത്താൻ രാവിലെയോ ഉച്ചയ്ക്കോ വിളിക്കൂ. കൃത്യമായ എത്തുന്ന സമയം ഞങ്ങൾ പറയാറില്ല.
How much do you charge for a stove inspection?പരിശോധനയ്ക്ക് എത്ര രൂപയാണ് ചാർജ് ഈടാക്കുന്നത്?
We charge a nominal visit fee for on-site diagnosis and quote. If you approve the repair, that fee is fully adjusted into your final bill.തകരാർ കണ്ടെത്താനും നിരക്ക് നൽകാനും ഞങ്ങൾ ഒരു ചെറിയ വിസിറ്റ് ഫീസ് ഈടാക്കുന്നു. നിങ്ങൾ റിപ്പയർ അംഗീകരിക്കുകയാണെങ്കിൽ ആ തുക അന്തിമ ബില്ലിൽ പൂർണ്ണമായും കുറയ്ക്കും.
What brands of gas stoves do you repair?ഏതെല്ലാം ബ്രാൻഡ് ഗ്യാസ് സ്റ്റൗവുകളാണ് നിങ്ങൾ റിപ്പയർ ചെയ്യുന്നത്?
All major brands, including Prestige, Pigeon, Butterfly, Preethi, Sunflame, Glen, Faber, Elica, Bosch, Gilma and Impex, plus imported hobs and commercial high-pressure burners.പ്രസ്റ്റീജ്, പീജിയൻ, ബട്ടർഫ്ലൈ, പ്രീതി, സൺഫ്ലെയിം, ഗ്ലെൻ, ഫേബർ തുടങ്ങി എല്ലാ പ്രമുഖ ബ്രാൻഡുകളും ഇംപോർട്ടഡ് ഹോബുകളും ഹോട്ടൽ സ്റ്റൗവുകളും ഞങ്ങൾ റിപ്പയർ ചെയ്യുന്നു.
Do you repair stove burners, gas cookers and hobs?സ്റ്റൗ ബർണർ, ഗ്യാസ് കുക്കർ, ഹോബ് റിപ്പയർ ചെയ്യുമോ?
Yes. We handle stove burner repair near you, gas cooker repair, hob and cooktop service, chulha issues, low flame, yellow flame and ignition failure across Kerala.അതെ. സ്റ്റൗ ബർണർ റിപ്പയർ, ഗ്യാസ് കുക്കർ / ഹോബ് സർവീസ്, ചൂള പ്രശ്നങ്ങൾ, കുറഞ്ഞ തീ, മഞ്ഞ തീ, ഇഗ്നിഷൻ പ്രശ്നങ്ങൾ എല്ലാം ഞങ്ങൾ പരിഹരിക്കും.
How long does a new gas pipeline installation take?ഒരു പുതിയ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ എത്ര സമയമെടുക്കും?
For standard residential kitchens, safe copper or steel pipeline installation usually takes 4-6 hours. Commercial restaurant pipeline setups take longer based on the grid complexity and industrial safety standards.സാധാരണ വീടുകളിൽ 4-6 മണിക്കൂറിനുള്ളിൽ കോപ്പർ അല്ലെങ്കിൽ സ്റ്റീൽ പൈപ്പ് ലൈനുകൾ ഇൻസ്റ്റാൾ ചെയ്യാം. ഹോട്ടലുകളിലും മറ്റും ഇതിന് കൂടുതൽ സമയമെടുക്കും.
Is your pipeline work safe and professional?പൈപ്പ് ലൈൻ ഇൻസ്റ്റാളേഷൻ സുരക്ഷിതമാണോ?
Absolutely. Safety is our top priority. We use only ISI-marked industrial-grade copper pipes, steel fittings, and high-quality regulators. Every installation undergoes rigorous pressure and leak testing before handover.അതെ, പൂർണ്ണ സുരക്ഷിതമാണ്. ഞങ്ങൾ ഐ.എസ്.ഐ മുദ്രയുള്ള മികച്ച കോപ്പർ പൈപ്പുകളും റെഗുലേറ്ററുകളുമാണ് ഉപയോഗിക്കുന്നത്. ഓരോ വർക്കിന് ശേഷവും ലീക്ക് ടെസ്റ്റ് നടത്തിയാണ് കൈമാറുന്നത്.
Do you provide a warranty on repairs?സർവീസുകൾക്ക് വാറൻ്റി നൽകുന്നുണ്ടോ?
Yes, we provide a reliable 30-day warranty on all domestic gas stove repairs and pipeline leakages.അതെ, ഞങ്ങൾ ചെയ്യുന്ന എല്ലാ ഗ്യാസ് സ്റ്റൗ റിപ്പയർ വർക്കുകൾക്കും പൈപ്പ് ലൈൻ ലീക്കുകൾക്കും 30 ദിവസത്തെ സർവീസ് വാറൻ്റി നൽകുന്നുണ്ട്.
Do you repair gas regulators and change rubber tubes / LPG hoses?റെഗുലേറ്ററും റബ്ബർ ട്യൂബും മാറ്റുമോ?
Yes. We repair and replace LPG regulators and ISI rubber tubes / LPG hoses at home, then check the stove for leaks. We also install copper or steel kitchen pipelines.അതെ. റെഗുലേറ്റർ റിപ്പയർ, ലീക്ക്, ഐ.എസ്.ഐ റബ്ബർ ട്യൂബ് / ഹോസ് മാറ്റൽ, അടുക്കള ഗ്യാസ് ലീക്ക് ഫിക്സ്, കോപ്പർ / സ്റ്റീൽ പൈപ്പ് ലൈൻ ഇൻസ്റ്റാൾ എല്ലാം ഞങ്ങൾ ചെയ്യും.
Which areas do you cover for gas stove repair?ഏതൊക്കെ പ്രദേശങ്ങളിലാണ് സർവീസ് ലഭ്യം?
We cover Trivandrum, Ernakulam (Kochi), Kollam and Thodupuzha with home gas stove repair, regulator and hose service, and LPG pipeline work.തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൊടുപുഴ എന്നിവിടങ്ങളിൽ സർവീസ് ലഭ്യമാണ്.
What are your home service hours?ഹോം സർവീസ് സമയം എത്രയാണ്?
Monday to Saturday, 6:00 AM to 9:00 PM in Trivandrum, Ernakulam, Kollam and Thodupuzha. Sunday closed. Call in the morning or noon for the fastest visit.തിങ്കൾ മുതൽ ശനി വരെ, 6:00 AM മുതൽ 9:00 PM വരെ. ഞായർ അവധി. രാവിലെയോ ഉച്ചയ്ക്കോ വിളിച്ചാൽ വേഗത്തിൽ എത്തും.
Safe Kitchen, Happy Home.സുരക്ഷിതമായ അടുക്കള, സന്തോഷമുള്ള വീട്.
Available across Trivandrum, Ernakulam, Kollam and Thodupuzha — Monday to Saturday, 6 AM to 9 PM.തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൊടുപുഴ — തിങ്കൾ മുതൽ ശനി വരെ, 6 AM മുതൽ 9 PM വരെ.