Terms & Conditionsവ്യവസ്ഥകളും നിബന്ധനകളും

Welcome to JS Gas Tech! These terms and conditions outline the rules and regulations for the use of JS Gas Tech's Website, located at jsgastech.com.ജെഎസ് ഗ്യാസ് ടെക്കിലേക്ക് സ്വാഗതം! jsgastech.com എന്ന വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വിശദീകരിക്കുന്നു.

Services Offeredഞങ്ങൾ നൽകുന്ന സേവനങ്ങൾ

We provide home gas stove repair, hob servicing, and domestic/commercial LPG gas pipeline installation. A nominal visit fee applies for on-site diagnosis and quote; it is waived (adjusted into the bill) if you proceed with our recommended service. Final visit fee may vary with distance and travel time.ഞങ്ങൾ വീടുകളിലും ഹോട്ടലുകളിലും ഗ്യാസ് സ്റ്റൗ റിപ്പയർ, പൈപ്പ് ലൈൻ ഇൻസ്റ്റാളേഷൻ തുടങ്ങിയ സേവനങ്ങൾ നൽകുന്നു. സൈറ്റിൽ പരിശോധനയ്ക്കും നിരക്കിനും ഒരു വിസിറ്റ് ഫീസ് ബാധകമാണ്; ഞങ്ങളുടെ സർവീസ് സ്വീകരിച്ചാൽ ആ തുക ബില്ലിൽ കുറയ്ക്കും. ദൂരവും സമയവും അനുസരിച്ച് ഫീസ് വ്യത്യാസപ്പെടാം.

Warranty & Liabilityവാറൻ്റിയും ബാധ്യതയും

All domestic stove repairs and pipeline leak fixes are backed by a 30-day service warranty. We are not liable for issues resulting from subsequent third-party modifications, accidental damage, or misuse of the gas installations.ഞങ്ങൾ നൽകുന്ന ഗ്യാസ് സ്റ്റൗ റിപ്പയർ വർക്കുകൾക്കും പൈപ്പ് ലൈൻ ലീക്കുകൾക്കും 30 ദിവസത്തെ സർവീസ് വാറൻ്റി ലഭ്യമാണ്. സർവീസിന് ശേഷം ഉപഭോക്താവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധ കൊണ്ടുള്ള കേടുപാടുകൾക്ക് വാറൻ്റി ബാധകമല്ല.

Governing Lawനിയമപരമായ കാര്യങ്ങൾ

These terms shall be governed by and construed in accordance with the laws of Kerala, India. Any disputes arising in relation to our services shall be subject to the exclusive jurisdiction of the local courts in Kerala.ഈ നിബന്ധനകൾ ഇന്ത്യൻ നിയമങ്ങൾക്കും കേരളത്തിലെ പ്രാദേശിക കോടതികളുടെ പരിധിക്കും വിധേയമാണ്.

Call Nowവിളിക്കുകWhatsAppബുക്കിംഗ്