Terms & Conditionsവ്യവസ്ഥകളും നിബന്ധനകളും
Welcome to JS Gas Tech! These terms and conditions outline the rules and regulations for the use of JS Gas Tech's Website, located at jsgastech.com.ജെഎസ് ഗ്യാസ് ടെക്കിലേക്ക് സ്വാഗതം! jsgastech.com എന്ന വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഇവിടെ വിശദീകരിക്കുന്നു.
Services Offeredഞങ്ങൾ നൽകുന്ന സേവനങ്ങൾ
We provide home gas stove repair, hob servicing, and domestic/commercial LPG gas pipeline installation. Our inspection is free if you proceed with our recommended service, otherwise a nominal inspection fee applies.ഞങ്ങൾ വീടുകളിലും ഹോട്ടലുകളിലും ഗ്യാസ് സ്റ്റൗ റിപ്പയർ, പൈപ്പ് ലൈൻ ഇൻസ്റ്റാളേഷൻ തുടങ്ങിയ സേവനങ്ങൾ നൽകുന്നു. ഞങ്ങളുടെ സർവീസ് ലഭ്യമാക്കുകയാണെങ്കിൽ പരിശോധന തികച്ചും സൗജന്യമായിരിക്കും.
Warranty & Liabilityവാറൻ്റിയും ബാധ്യതയും
All domestic stove repairs and pipeline leak fixes are backed by a 30-day service warranty. We are not liable for issues resulting from subsequent third-party modifications, accidental damage, or misuse of the gas installations.ഞങ്ങൾ നൽകുന്ന ഗ്യാസ് സ്റ്റൗ റിപ്പയർ വർക്കുകൾക്കും പൈപ്പ് ലൈൻ ലീക്കുകൾക്കും 30 ദിവസത്തെ സർവീസ് വാറൻ്റി ലഭ്യമാണ്. സർവീസിന് ശേഷം ഉപഭോക്താവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധ കൊണ്ടുള്ള കേടുപാടുകൾക്ക് വാറൻ്റി ബാധകമല്ല.
Governing Lawനിയമപരമായ കാര്യങ്ങൾ
These terms shall be governed by and construed in accordance with the laws of Kerala, India. Any disputes arising in relation to our services shall be subject to the exclusive jurisdiction of the local courts in Kerala.ഈ നിബന്ധനകൾ ഇന്ത്യൻ നിയമങ്ങൾക്കും കേരളത്തിലെ പ്രാദേശിക കോടതികളുടെ പരിധിക്കും വിധേയമാണ്.